ഹദീസ് ലോകത്തെ  അനിഷേധ്യ കയ്യൊപ്പ്‌

ഹദീസിന്റെ രണ്ടാമത്തെ ആധികാരിക സമാഹരമെന്നറിയപ്പെടുന്ന സ്വഹീഹുല്‍ മുസ്‌ലിമിന്റെ രചയിതാവും ഇസ്‌ലാമിക ലോകത്തെ പ്രഗത്ഭനായ ഹദീസ് പണ്ഡിതനുമാണ് അബുല്‍ ഹുസൈന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് ബിന്‍ ഹജ്ജാജ് ബിന്‍

Read More

മിസ്വ്അബ്(റ); സമര്‍പ്പിതനായ യുവാവ്

സുമുഖനും അതിബുദ്ധിമാനുമായ സ്വഹാബി പ്രമുഖനായിരുന്നു മിസ്വ്അബുബ്നു ഉമൈര്‍(റ). അതിസന്പന്നതയിലും മാതാപിതാക്കളുടെ പരിലാളനയിലുമായിരുന്നു മിസ്വ്അബുബ്നു ഉമൈറിന്‍റെ യൗവ്വനം. അദ്ദേഹത്തിന്‍റെ ഭംഗിയും ഗ്രാഹ്യശക്തിയും മൂലം

Read More

കരുണയുടെ നാളുകള്‍

ഒരു നിര്‍വചനമോ വിശദീകരണമോ ആവശ്യമില്ല എന്നു തോന്നും വിധം പരിചിതമായ പദമാണ് കാരുണ്യം. അതിനെ മഹാന്മാര്‍ നിര്‍വചിക്കുന്നതിങ്ങനെ’പ്രയാസങ്ങളില്‍ നിന്ന് കര കയറ്റുക, ആവശ്യക്കാര്‍ക്ക് ആവശ്യമുള്ളത് എത്തിച്ച് കൊടുക്കുക എന്നീ

Read More

റമളാന്‍; വിശുദ്ധിയുടെ രാവുകള്‍

വിശ്വാസിയുടെ ഹൃദയാന്തരങ്ങളിലേക്ക് കുളിര്‍ തെന്നലായാണ് വിശുദ്ധ റമളാന്‍ കടന്നു വരുന്നത്. നാടും വീടും വിശ്വാസി ഹൃദയവും ആ വസന്തോത്സവത്തെ വരവേല്‍ക്കാനായി ഒരുങ്ങിക്കഴിഞ്ഞു. രണ്ട് മാസം മുന്പ് തന്നെ ആ റമളാന്‍ ചേരാനുള്ള

Read More

നോന്പിന്‍റെ ആത്മീയ മാനം

വ്രതം ആത്മ സംസ്കരണത്തിന്‍റെ ഉദാത്ത മാതൃകയാണ്. മനസ്സുകൊണ്ടും ശരീരം കൊണ്ടും സൃഷ്ടാവിലേക്കുള്ള മടക്കമാണ് നോന്പിന്‍റെ അകപ്പൊരുള്‍. വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണം കൊണ്ടും, ലൈലതുല്‍ ഖദ്റിന്‍റെ പവിത്രതകൊണ്ടും, ബദ്റിന്‍റെ

Read More

പശ്ചാതാപം ജീവിത വിജയത്തിന്

അല്ലാഹു ജീവിതവും മരണവും സൃഷ്ടിച്ചത് മനുഷ്യരില്‍ ആരാണ് ഉന്നതര്‍ എന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ്. നാഥന്‍റെ നിയമ സംഹിതകള്‍ക്ക് വഴിപ്പെട്ട് ജീവിച്ചാല്‍ പുണ്യം ലഭിക്കും. നിയമ വിരുദ്ധമായ ജീവിതം നയിച്ചാല്‍ അത് പാതകമായി

Read More

ഹിസാബിനു മുന്പൊരു ഫീഡ്ബാക്ക്

ആഗോളതലങ്ങളില്‍ വന്‍കിട ബിസിനസ് സാമ്രാജ്യം പണിതുയര്‍ത്തിയ ബിസിനസ് സ്ഥാപനങ്ങളില്‍ മുതല്‍ കവലകളിലെ തട്ടുകടകളില്‍ വരെ വിറ്റുവരവിനെക്കുറിച്ചുള്ള ഗൗരവമായ കണക്കുകൂട്ടലുകള്‍ നടക്കാറുണ്ട്. കഴിഞ്ഞുപോയ ഒരു നിശ്ചിത കാലയളവിലെ

Read More

കുടുംബ ജീവിതത്തിന്‍റെ പ്രവാചക മാതൃക

  മനുഷ്യകുലത്തിന് മുഴുവന്‍ മാതൃകായോഗ്യവും അനുകരണീയവുമായ ജീവിതമായിരുന്നു തിരുനബി(സ) തങ്ങളുടേത്. ഒരു കുടുംബനാഥനെന്ന നിലയില്‍ വഹിക്കേണ്ടി വരുന്ന എല്ലാ ചുമതലകളും പദവികളും സന്പൂര്‍ണ്ണമായ രൂപത്തില്‍ തന്നെ നറവേറ്റാന്‍

Read More

റമളാന്‍ വിശുദ്ധിയുടെ വസന്തം

വിശുദ്ധ റമളാന്‍ സത്യ വിശ്വാസികള്‍ക്ക് ആഹ്ലാദത്തിന്‍റെ സുദിനങ്ങളാണ്. പ്രപഞ്ചനാഥന്‍റെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിന്‍റെ രാപകലുകള്‍. തിന്മയുടെ കറുത്ത പാടുകളെല്ലാം മാഞ്ഞുപോയി വിശ്വാസികളുടെ ഹൃദയങ്ങള്‍

Read More

തബറുകിന്‍റെ പ്രാമാണികത

പ്രപഞ്ചത്തെ അന്ധകാരത്തിന്‍റെ ആഴങ്ങളില്‍നിന്ന് ജ്യോതിസ്സത്തിലേക്ക് നയിക്കാന്‍ നിയുക്തനായ നബി(സ) സൗന്ദര്യത്തില്‍ പ്രകാശത്തിന്‍റെ മനുഷ്യ രൂപമായിരുന്നു. ആ പ്രവാചക പ്രഭയില്‍നിന്നാണ് പ്രപഞ്ചത്തിലെ മുഴുവന്‍ സൃഷ്ടികളെയും

Read More

  • 1
  • 2