നെഞ്ച് കത്തുന്നത് മണക്കുന്നുണ്ടോ ?

    പഠിപ്പിക്കലും ക്ലാസ് എടുക്കാന്‍ പോക്കും എഴുത്തുമൊക്കെ തല്‍ക്കാലം നിര്‍ത്തി മറ്റെന്തെങ്കിലും ഏര്‍പ്പാട് തുടങ്ങിയാലോ എന്നൊരു ചിന്ത ചൂടുപിടിച്ചിട്ട് ശ്ശിയായി. എന്താണൊന്ന് തുടങ്ങാന്‍ നല്ലത്? മൂന്ന്

Read More

നിരീക്ഷണ മുതലാളിത്തം; എ ഐ അപകടങ്ങള്‍ 

we need to talk about an injustice നാം ഒരു അനീതിയെ കുറിച്ച് സംസാരിക്കേണ്ടണ്ടതുണ്ട്. പ്രമുഖ അമേരിക്കന്‍ അഭിഭാഷകന്‍ ബ്രിയാന്‍ സ്റ്റീവന്‍സിന്‍റെ ടെഡ് ടോക്കിന്‍റെ തല വാചകമാണിത്. പറഞ്ഞുവരുന്നത് ഓഗ്മെന്‍റ് റിയാലിറ്റിയെ

Read More

മരുന്നെഴുതി തുടങ്ങാത്ത മാനസിക രോഗങ്ങള്‍

ഇബ്നു സീനയുടെ പരീക്ഷണശാല രണ്ടു ആടുകളെ വ്യത്യസ്ത കൂടുകളില്‍ അടച്ചിരിക്കുന്നു. കൃത്യമായ പരിചരണവും ഒരേ അളവില്‍ ഭക്ഷണവും നല്‍കി അദ്ദേഹം അവയെ പരിപാലിച്ചു പോന്നു. അതിനിടയില്‍ ഒരാടിനു മാത്രം കാണാവുന്ന തരത്തില്‍ മറ്റൊരു

Read More

ലിംഗ സമത്വം ഒളിഞ്ഞു നോക്കുന്നത് എങ്ങോട്ട്?

ലിംഗ സമത്വം ഒളിഞ്ഞു നോക്കുന്നത് എങ്ങോട്ട്? ‘ഛില ശ െിീ േയീൃി യൗ േൃമവേലൃ യലരീാല മ ംീാലി’ ഫ്രഞ്ച് അസ്ഥിത്വവാദിയും ചിന്തകനുമായ സിമോണ്‍ ഡി ബ്യൂവേയറിന്റെ 1949ല്‍ പുറത്തിറങ്ങിയ വേല ലെരീിറ ലെഃ എന്ന പുസ്തകത്തിലെ

Read More

മുസ്‌ലിംകള്‍ തീവ്രവാദികളായിരിക്കല്‍ ആരുടെ ആവശ്യമാണ്?

  മുസ്‌ലിംകള്‍ തീവ്രവാദികളായിരിക്കല്‍ ആരുടെ ആവശ്യമാണ്? കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍ മുസ്‌ലിമിനെക്കുറിച്ചുള്ള പൊതുബോധം ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത സമീപ കാലത്ത് വര്‍ധിച്ചു വരികയാണ്.

Read More

നിസ്തുല്യമായ സാഹിത്യ അത്ഭുതം

  സാഹിത്യത്തെ നിര്‍വ്വചിക്കാനുള്ള ചര്‍ച്ചകളും സംവാദങ്ങളും ഇന്നും സജീവമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സുന്ദരമായ രചന എന്നര്‍ത്ഥമുള്ള ‘ബെല്ലസ്് ലെറ്റേഴ്‌സ്’ എന്ന വാക്കില്‍ നിന്നാണ് ലിറ്ററേച്ചര്‍

Read More

മാധ്യമ ധര്‍മ്മങ്ങളുടെ  മര്‍മ്മമെവിടെ?

സമകാലിക സാമൂഹിക ജീവിതത്തില്‍ അനിവാര്യമായ ഒരു ഘടകവും മാനുഷിക ചിന്തയെ വരെ സ്വാധീനിക്കാന്‍ കഴിവുള്ളതുമായ ഒരു സംവിധാനമാണ് മാധ്യമങ്ങള്‍. ജനാധിപത്യ വ്യവസ്ഥിതിയുടെ നാലാം നെടുംതൂണും ജനാധിപത്യത്തിന്റെ കാവലാളുമായിട്ടാണ് ഇവയെ

Read More

ലോകം ജസീന്തയിലേക്ക്  നോക്കിയ കാലം

പ്രബുദ്ധ രാഷ്ട്രീയത്തിന്റെ ലോകമാതൃകകള്‍ പണിത ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ സ്ഥാനമൊഴിയുമ്പോള്‍ ലോകം അത്ഭുതത്തോടെ നോക്കിക്കാണുകയാണ്. ഞാനൊരു മനുഷ്യനാണ്. ഈ ഉത്തരവാദിത്വത്തില്‍ നീതി പുലര്‍ത്താനാവശ്യമായ

Read More

ജ്ഞാനോദയത്തിന്റെ മഗ്‌രിബ് വര്‍ത്തമാനങ്ങള്‍

അറ്റ്‌ലാന്റിക് സമുദ്രവും സഹാറ മരുഭൂമിയും അറ്റ്‌ലസ് പര്‍വ്വതനിരയും സംഗമിക്കുന്ന പ്രകൃതി ഭംഗിയാല്‍ സമൃദ്ധമായ രാജ്യമാണ് മൊറോക്കൊ. 98 ശതമാനവും മുസ്‌ലിംകള്‍ താമസിക്കുന്ന ഈ ഉത്തരാഫ്രിക്കന്‍ രാജ്യമായ മൊറോക്കൊ ഇബ്‌നു

Read More