രചനാ ലോകത്തെ  ഇബ്‌നു ഹജര്‍ (റ)

പത്താം നൂറ്റാണ്ടിലെ പ്രസിദ്ധ കര്‍മശാസ്ത്ര പണ്ഡിതനും ശാഫിഈ മദ്ഹബ് ക്രോഡീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയും ചെയ്ത അതുല്യ പ്രതിഭയാണ് ഇബ്നു ഹജര്‍(റ). ശിഹാബുദ്ദീന്‍ അബുല്‍ അബ്ബാസ് അഹ്മദുബ്നു മുഹമ്മദുബ്നു അലിയ്യുബ്നു

Read More

സ്വര്‍ഗത്തില്‍ നിന്നൊരു തിരക്കഥ

നേരമിരുട്ടിത്തുടങ്ങി… അച്ഛനും വരാതിരിക്കുമോ…? അമ്മയെപ്പോലെ..! അമ്മയില്ലാത്തപ്പോഴുമിപ്പഴും കളിപ്പാട്ടമാണെന്‍റെ കമ്പം. എനിക്കിനിയും തളിര്‍ക്കണം. പസില്‍ബ്രിക്സുകള്‍ അടുക്കിവെച്ച് വല്ല കോടതിയും കയറണം

Read More

ട്യൂഷന്‍ സെന്ററുകള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍

ട്യൂഷന്‍ സെന്‍ററുകള്‍ നിറഞ്ഞ് നില്‍ക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്, വിദ്യാഭ്യാസത്തെ കമ്പോളവത്കരിക്കുന്നതില്‍ ട്യൂഷന്‍ സെന്‍ററുകളുടെ പങ്ക് വലുതാണ്. മികവുറ്റ വിദ്യാഭ്യാസ രീതി പിന്തുടരുന്ന ഒരുപാട് ട്യൂഷന്‍

Read More

പ്രകൃതി സംരക്ഷിക്കേണ്ടതുണ്ട്

ആവാസ വ്യവസ്ഥയില്‍ മനുഷ്യന്‍റെ അനിയന്ത്രിത കടന്നു കയറ്റം, പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം എന്നിവ വളരെയധികം സമൂഹത്തിനിടയില്‍ വ്യാപിച്ചത് മുതല്‍ കാലവര്‍ഷക്കെടുതികളുടെ ദുരനുഭവങ്ങള്‍ നാം നിത്യം അഭിമുഖീകരിച്ച്

Read More

ഖജനാവ് നിറക്കാന്‍ വേണ്ടി കുടിക്കൂ

  മദ്യപാനത്തെ തുടര്‍ന്നുള്ള അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുമ്പോഴും പുതിയ മദ്യ ശാലകള്‍ തുറക്കണമെന്നുള്ള കേരള സര്‍ക്കാറിന്‍റെ നടപടി ആശങ്കയുളവാക്കുന്നതാണ്. മദ്യ നിരോധനമല്ല, വര്‍ജനമാണ് വേണ്ടതെന്ന ഉദ്ധരണി

Read More

‘ഇന്‍ഡ്യ’ ഇന്ത്യയുടേതാവണം

  രാജ്യം മറ്റൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുന്നു. ഇന്‍ഡ്യന്‍ സഖ്യവും ഭാരതീയ ജനതാ പാര്‍ട്ടിയും ശക്തമായി കര്‍മ മണ്ഡലത്തിലുണ്ട്. 26 കക്ഷികള്‍ അണിനിരക്കുന്ന ഇന്‍ഡ്യ സഖ്യത്തിന്‍റെ ലക്ഷ്യം

Read More

വിട

പകലോനുണർന്നെങ്കിലുമെന്തോ അവനുണർന്നില്ല. മിഴികൾക്ക് കനം വെച്ചിരിക്കുന്നു തൊണ്ടണ്ട വരണ്ടണ്ടുണങ്ങി ജീവച്ഛവമായിരിക്കുന്നു കൈകൾ മരവിച്ച് നിശ്ചലമായിരിക്കുന്നു പതിയെ പ്രതീക്ഷകളിനി തളിർക്കില്ലെന്നോതി, നിരാശകളേറ്റി, ഹൃത്തും

Read More

ഉറക്കം

ജീവിതയാത്ര മടുത്തെന്നുറച്ച് സ്വയം പഴിച്ചിരിക്കുകയാണു ഞാൻ… കണ്ട കാഴ്ച്ചകളെല്ലാം മിഥ്യകളായിരുന്നു, മോഹങ്ങളെല്ലാം പാഴായിരിക്കുന്നു, ആശകളൊക്കെ നിരാശകളായിരിക്കുന്നു… തിരിച്ചറിവുകളുടെ തോരാത്ത മഴ വന്ന്

Read More

ലിംഗ സമത്വം ഒളിഞ്ഞു നോക്കുന്നത് എങ്ങോട്ട്?

ലിംഗ സമത്വം ഒളിഞ്ഞു നോക്കുന്നത് എങ്ങോട്ട്? ‘ഛില ശ െിീ േയീൃി യൗ േൃമവേലൃ യലരീാല മ ംീാലി’ ഫ്രഞ്ച് അസ്ഥിത്വവാദിയും ചിന്തകനുമായ സിമോണ്‍ ഡി ബ്യൂവേയറിന്റെ 1949ല്‍ പുറത്തിറങ്ങിയ വേല ലെരീിറ ലെഃ എന്ന പുസ്തകത്തിലെ

Read More

മുസ്‌ലിംകള്‍ തീവ്രവാദികളായിരിക്കല്‍ ആരുടെ ആവശ്യമാണ്?

  മുസ്‌ലിംകള്‍ തീവ്രവാദികളായിരിക്കല്‍ ആരുടെ ആവശ്യമാണ്? കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍ മുസ്‌ലിമിനെക്കുറിച്ചുള്ള പൊതുബോധം ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത സമീപ കാലത്ത് വര്‍ധിച്ചു വരികയാണ്.

Read More