മുസ്ലിംകള്‍ എന്നുമുതലാണ് രാജ്യദ്രോഹികളായത്?

ഇന്ദ്രപ്രസ്ഥത്തിലെ അധികാരക്കസേരകളിലിരുന്ന് വര്‍ഗീയ ശക്തികള്‍ മതധ്രുവീകരണത്തിന് പ്രചണ്ഡമായ അജണ്ടകള്‍ പടച്ച് വിട്ട് അതിനെ പ്രയോഗവല്‍ക്കരിക്കാന്‍ ആള്‍ബലവും ആയുധവും നല്‍കിക്കൊണ്ടിരിക്കുന്ന പ്രശ്നകലുഷിതമായ

Read More

ഇബ്രാഹിമീ മില്ലത്ത്, സമർപ്പണത്തിന്‍റെ നേർസാക്ഷ്യം

സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂന്നിയ ഊര്‍വ്വരമായ ആത്മീയതയാണ് ഇസ്ലാമിന്‍റെ അന്തസത്ത. സര്‍വ്വ ശക്തനും സര്‍വ്വജ്ഞാനിയുമായ നാഥനു മുമ്പില്‍ സമ്പൂര്‍ണ്ണ സമര്‍പ്പിതനായി വിശ്വാസിയെ മാറ്റിയെടുക്കലാണ് ഇസ്ലാമിലെ ആരാധനകളുടെയും

Read More

അവർ ഇന്ത്യയെ സ്നേഹിച്ചു കൊല്ലുകയാണ്

സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന നരഹത്യയെ അത്ര നിസ്സാരമായി കാണാന്‍ ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു പൗരനും കഴിയില്ല. ‘ ഖായ്കാഗോഷ് ഖാനാവാല'(പശു ഇറച്ചി തിന്നുന്നവന്‍) എന്ന്

Read More

ബലിദാനത്തിന്‍റെ പ്രാമാണികത

വലിയ പെരുന്നാളിനോടനുബന്ധിച്ച് സുന്നത്താക്കപ്പെട്ട പുണ്യകര്‍മ്മമാണ് ഉള്ഹിയത്ത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു “നിങ്ങള്‍ പെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കുകയും ബലികര്‍മ്മം നടത്തുകയും ചെയ്യുക”.(സൂറത്തുല്‍

Read More

വഫാത്തുന്നബി ;കിനാവില്‍ കണ്ട കാഴ്ചകള്‍

ഹയാതീ ഖൈറുന്‍ ലകും.. വ മമാതീ ഖൈറുന്‍ ലകും..’ എന്‍റെ ജീവിതവും മരണവും നിങ്ങള്‍ക്ക് ഗുണമാണെന്നാണ് തിരുവചനം. എന്നാലും ആ പൂമുത്ത് ഭൂലോക വാസം വെടിഞ്ഞപ്പോഴുള്ള കണ്ണീരില്‍ കുതിര്‍ന്ന മദീനയുടെ പരിതസ്ഥിതി

Read More

സ്വർഗ വാതിലുകള്‍ തുറക്കുന്ന മന്ത്രങ്ങള്‍

പ്രപഞ്ച നാഥനായ അല്ലാഹു മനുഷ്യനെ ഉന്നതനും ഉല്‍കൃഷ്ടനുമായി സൃഷ്ടിച്ചു. വിശേഷബുദ്ധിയും വിവേചന ശക്തിയും ഇതര ജീവികള്‍ക്കില്ലാത്ത പല വിശിഷ്ടഗുണങ്ങളും നല്‍കി മനുഷ്യനെ ആധരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. ഈ പവിത്രമായ ശരീര

Read More

വാപ്പു ഉസ്താദ്; വേർപാടിന്‍റെ മൂന്നാണ്ട് തികയുമ്പോള്‍

ഓരോ കാലഘട്ടത്തിലും കഴിവുറ്റ മതപണ്ഡിതരും സൂഫൂവര്യന്മാരും ഈ സമുദായത്തെ വഴിനടത്താനുണ്ടായിരുന്നു. സുന്നി പാരമ്പര്യത്തില്‍ അടിയുറച്ചു വിശ്വസിച്ച് ജീവിതം ക്രമീകരിക്കാന്‍ പണ്ഡിതനേതൃത്വം സമുദായത്തെ നിരന്തരം പ്രേരിപ്പിച്ചു.

Read More

ഇനി ആ ഗ്രാമം ഹൃദയമറിഞ്ഞു പുഞ്ചിരിക്കും

റമളാനില്‍ ഞങ്ങള്‍ സിനിമ കാണാറില്ല. ടി.വി പൂട്ടിയിരിക്കുകയാണ്. അല്‍പ്പം ഗൗരവത്തോടെയുള്ള മറുപടി. മതപ്രഭാഷണ സി ഡിയാണെന്ന് പറഞ്ഞപ്പോള്‍ അതെന്താണെന്നറിയാനുള്ള തിടുക്കമായി. സി ഡി വാങ്ങി ടിവിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍

Read More

ഇരുള്‍ പ്രകാശിക്കുന്നു

ഹരിതാഭം നിറഞ്ഞ വയലേലകളും ആകാശത്തൂണുകളായ മലകളും ചിക്കിച്ചികഞ്ഞിട്ട പോലെ അങ്ങിങ്ങായി കിടക്കുന്നു. കുറേ ചെറ്റക്കുടിലുകളും. പ്രഭാതം പൊട്ടിവിടര്‍ന്നു. ജീലാന്‍ നഗരം ഉണര്‍ന്നുകഴിഞ്ഞു. ദൂരെയതാ ഒരു കച്ചവടസംഘം ബഗ്ദാദ്

Read More