വായന

തരുവണ ഉസ്താദ് ത്യാഗത്തിന്‍റെ ഒറ്റയടിപ്പാതകള്‍

Tharu

ജനനം മുതല്‍ മരണം വരെതായാഗത്തിന്‍റെ ഉടപ്പിറപ്പായി പ്രബോധന വഴിയില്‍ ഉഴിഞ്ഞുവെച്ച ജീവിതം.. ദഅ്വത്തിന്‍റെ വഴി അന്വേഷിക്കുന്നവര്‍ക്ക് ഒരു പാഠപുസ്തകം… ആനയും കാട്ടുപോത്തും കാടും കടന്നലും പ്രമേയമാകുന്ന അപൂര്‍വ്വ പ്രബോധകരില്‍ ഒരാള്‍. കുടുംബത്തിന്‍റെ വരവും ചിലവും മറന്ന് നടന്നുതീര്‍ത്ത വഴികള്‍..! ഒടുവില്‍ ജീവിത സായാഹ്നത്തില്‍ ഇരുകാല്‍പ്പാടുകള്‍ക്കൊപ്പം ഊന്നുവടിയുടെ മൂന്നാം അടയാളവും പതിപ്പിച്ച് നടന്നു പോയിരിക്കുന്നു. ത്യാഗം പഠിപ്പിക്കാന്‍, പ്രബോധകനാവാന്‍, കൂടെ കരുതേണ്ട പാഠ പദ്ധതിയാണിത്.

 

Contact:

IPC Office,

Areacode Majmau

Thazhathangadi, Areacode (PO)

Malappuram673639 Kerala, India

Phone: 9847733918, 8891111458

Leave a Reply

Your email address will not be published. Required fields are marked *