സാമൂഹികം

2010 November-December സാമൂഹികം

സംവരണവും പെണ്‍ഭരണവും

പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് ഒരഭിമുഖത്തില്‍പറഞ്ഞു. “ഞാനും ഭര്‍ത്താവ് പ്രകാശ് കാരാട്ടും സന്താനങ്ങള്‍ വേണ്ടെന്ന് വെച്ചത് രാഷ്ട്രീയ, പൊതുപ്രവര്‍ത്തനത്തിന് പേറും കുടുംബജീവിതവുമൊക്കെ തടസ്സമാകുന്നുവെന്നതിനാലാണ്”. വൃന്ദാകാരാട്ടിന്‍റെ ഈ ഏറ്റു പറച്ചില്‍, നമ്മുടെ രാജ്യത്ത് സ്ത്രീശാക്തീകരണത്തിന്‍റെ ഭാഗമായി പാര്‍ലിമെന്‍റ് ബില്ലടിസ്ഥാനത്തില്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ അന്പത് ശതമാനം സ്ത്രീ സംവരണം ചെയ്യപ്പെടുന്ന ഈ അവസരത്തില്‍ വളരെ പ്രസക്തമേറിയതാണ്. വരും കാലങ്ങളില്‍ പെണ്‍പട ഭരണചക്രത്തിന് സാരഥ്യമരുളുന്പോളുള്ള വരും വരായ്മകള്‍ കണ്ടെറിയേണ്ടിയിരിക്കുന്നു.അവയുടെ കെട്ടുറുപ്പും ഫലപ്രാപ്തിയും ആശങ്കാജനകമാണെന്നാണ് പെണ്‍പൊലിമയില്‍ കൊഴുക്കുന്ന തെരഞ്ഞെടുപ്പു കോലാഹലങ്ങള്‍ നല്‍കുന്ന […]