Latest Uncategorized കാലികം രാഷ്ടീയം

ഇടതു പക്ഷമേ, നിങ്ങള്‍ ആരുടെ പക്ഷത്താണ് ?

പത്താം വര്‍ഷത്തിലേക്ക് ചുവടുവെക്കുന്ന രണ്ടാം പിണറായി സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പടിവാതിലില്‍ എത്തി നില്‍ക്കുമ്പോള്‍ പാര്‍ട്ടിയും പിണറായിയും തങ്ങളുടെ നയങ്ങള്‍ തിരുത്താന്‍ തയ്യാറാകുന്നില്ലെങ്കില്‍ ജനം സര്‍ക്കാരിനെ തുരത്തും എന്നുളള യാഥാര്‍ത്യം അവര്‍ മനസ്സിലാക്കുന്നത് നന്നാകും. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ മാതൃകാപരമായ നിലപാടുകളും പ്രവര്‍ത്തനങ്ങള്‍ കാരണത്താലും 2018 ലെ നിപ്പയേയും 2019 ലെ കൊറോണ വൈറസിനേയും പിടിവിടാതെ പിന്തുടര്‍ന്ന പ്രകൃതിക്ഷോഭങ്ങളെയും ആത്മവീര്യത്തോടെ ചെറുത്ത് തോല്‍പ്പിച്ചതിന്‍റെ മനോവീര്യത്തിലുമാണ് ജനം രണ്ടാമതും പിണറായി സര്‍ക്കാറിനെ അധികാരത്തിലേറ്റിയത്. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ […]