2016 OCT NOV കാലികം വായന സമകാലികം സംസ്കാരം സാമൂഹികം

സൈബര്‍ അഡിക്ഷന്‍; വഴിതെറ്റുന്ന ജീവിതങ്ങള്‍

ടീച്ചര്‍ക്ക് അവരുമായി ഒരു വാട്ട്സ്അപ്പ് ഗ്രൂപ്പ് ഉണ്ടാക്കിക്കൂടെ. എന്‍റെ ഉമ്മക്കും ഉപ്പക്കും വാട്ട്സ്അപ്പ് ഉണ്ട്.” സ്കൂളിലെ രക്ഷിതാക്കളുടെ യോഗത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കള്‍ നിര്‍ബന്ധമായും പങ്കെടുക്കണം എന്ന് ക്ലാസ്ടീച്ചര്‍ പറഞ്ഞപ്പോള്‍ ഒരു മൂന്നാം ക്ലാസുകാരന്‍ തിരിച്ചു ചോദിച്ചതാണിത്. എങ്ങനെയാണ് നമ്മുടെ മക്കള്‍ ഇതെല്ലാം പഠിക്കുന്നത്? ആരാണ് ഇതെല്ലാം അവരെ പഠിപ്പിക്കുന്നത്? നാം നമ്മുടെ സ്വന്തത്തോട് തന്നെ ചോദിക്കേണ്ട ചോദ്യങ്ങളാണിത്. അവര്‍ കുട്ടികളല്ലെ, അവര്‍ക്കൊന്നും മനസ്സിലാവില്ല എന്ന് കരുതി മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല പുതുതലമുറ. ഒരു പതിറ്റാണ്ട് മുമ്പ് പന്ത്രണ്ട് […]