2021 January- February എഴുത്തോല കവിത മൊട്ടുകള്‍

ഭീതി

കവിത/മുഹമ്മദ് മിന്‍ഹാജ് പയ്യനടം തെരുവില്‍ മരിച്ചു വീണ മൃതദേഹത്തിന് പോലും ഭീതിയാണ് അടുത്തെത്തുന്ന ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും ‘മരണവൈറല്’ ഒപ്പിയെടുക്കുന്ന ക്യാമറക്കണ്ണുകളെ