Shabdam Magazine Uncategorized പൊളിച്ചെഴുത്ത് ലേഖനം

ദേശീയതയുടെ സ്വഅപര നിര്‍മിതികള്‍: ‘ആടുജീവിതം’ വായിക്കുമ്പോള്‍

സമീര്‍ കാവാഡ്     നജീബിനെ ചുറ്റിപ്പറ്റിത്തന്നെയാണ് ‘ആടുജീവിത’ത്തിന്‍റെ വായനയും മറ്റാവിഷ്കാരങ്ങളും ഇപ്പോഴും തുടരുന്നത്. നൂറിലേറെ എഡിഷന്‍ പിന്നിട്ടിട്ടും ഈ നോവലിലെ അപരദേശീയനിര്‍മ്മിതിയെ അല്ലെങ്കില്‍ വില്ലന്‍ കഥാപാത്രമായ അര്‍ബാബിന്‍റെ പക്ഷം കൂടി പരിഗണിച്ചുകൊണ്ടുള്ള ഒരു വായന ഇനിയെങ്കിലും പ്രസക്തമല്ലേ? ദേശീയതയുടെ ഉത്പന്നമാണ് നോവല്‍ എന്ന സങ്കല്‍പ്പത്തിന്‍റെ വെളിച്ചത്തില്‍ ബെന്യാമിന്‍റെ ആടുജീവിതത്തെ പരിശോധിക്കുന്നു. കംപാരട്ടീവ് ലിറ്ററേച്ചര്‍ ഫ്രഞ്ച് സ്കൂളിന്‍റെ ഭാഗമായി വികസിച്ച ‘ഇമേജ് എപ്പോക്ക്’ എന്ന പേരിലറിയപ്പെട്ട വിശകലനരീതി സാഹിത്യപഠനത്തില്‍ ദേശീയതാ മാനദണ്ഡത്തിന് പ്രത്യേകം ഊന്നല്‍ നല്‍കിയിരുന്നു. കഥാപാത്രങ്ങളുടെ […]