കാലികം സാമൂഹികം

സൂക്ഷിക്കുക! കുറ്റകൃത്യങ്ങളാണിന്ന് ട്രെന്‍ഡ്

    അമേരിക്കന്‍ സാഹിത്യത്തില്‍ വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ട നോവലാണ് എസ് ഇ ഹിന്‍ടന്റെ ഔട്ട്സൈഡേഴ്സ് (1967). അമേരിക്കയിലെ ഒക്ലഹോമ എന്ന നഗരത്തിലെ ഗ്രീസേഴ്സ്, സോക്സ് എന്നീ രണ്ട് വിഭാഗത്തിലെ കുട്ടികള്‍ തമ്മിലുളള അക്രമങ്ങളും അതേ തുടര്‍ന്നുണ്ടാകുന്ന കൊലപാതകങ്ങളേയും ഇതിവൃത്തമാക്കിയുളള നോവലാണ്. ശരിയായ സ്നേഹവും മാര്‍ഗ നിര്‍ദേശവും പരിഗണനയും ലഭിക്കാത്ത കുട്ടികള്‍ തെറ്റായ വഴികളിലേക്ക് വേഗത്തില്‍ എത്തിപ്പെടുന്നു എന്നതാണ് ഈ നോവല്‍ സമൂഹത്തിന് നല്‍കുന്ന പ്രധാന ആശയം. സമാന ആശയം പങ്ക് വെക്കുന്ന അഡോളസെന്‍സ് എന്ന ബ്രിട്ടീഷ് സീരീസിലും […]