Shabdam Magazine ചാറ്റ് ലൈൻ

ഉദ്യോഗസ്ഥരുടെ സകാത്: ചില ഉണർത്തലുകൾ

ഡോ. ഫൈസൽ അഹ്സനി ള്ളിയിൽ ഉദ്യോഗസ്ഥർക്കിടയിൽ സക്കാത്ത് അവേർനസ് ഇയ്യിടെയായി കൂടിവന്നതായി നിരീക്ഷിക്കപ്പെടുന്നു, നല്ലത്. എന്നാൽ മുപ്പതിലേറെ വർഷങ്ങൾ ഔദ്യോഗിക സേവനത്തിലിരിക്കുകയും സക്കാത് വീട്ടേണ്ടതായ തുക അക്കൗണ്ടിൽ കുമിയുകയും ചെയ്തിട്ട് അതേ പറ്റി അശേഷം ബോധമില്ലാതെ കഴിയുന്ന ആളുകളും നമുക്കിടയിലുണ്ട്, മോശം !! ജൻമികൾക്കും, ധനാഢ്യർക്കും , കച്ചവടക്കാർക്കും മാത്രമാണ് സകാത്ത് ബാധകമാകുന്നത്, ‘നമുക്കൊക്കെ എന്ത് സകാത്ത്, എന്ന കാഴ്ചപ്പാട് ഇപ്പോഴും പൊതുസമക്ഷം ഇല്ലാതില്ല. സേവനത്തിലിരിക്കുന്ന ഉദോഗസ്ഥരുടെ സക്കാത്ത് നിർണയത്തിന് സഹായകമാകുന്ന കാര്യങ്ങളാണ് പറയാൻ പോവുന്നത്. ശമ്പളത്തിന് […]

Hihgligts Latest Shabdam Magazine ചാറ്റ് ലൈൻ

നെഞ്ച് കത്തുന്നത് മണക്കുന്നുണ്ടോ ?

    പഠിപ്പിക്കലും ക്ലാസ് എടുക്കാന്‍ പോക്കും എഴുത്തുമൊക്കെ തല്‍ക്കാലം നിര്‍ത്തി മറ്റെന്തെങ്കിലും ഏര്‍പ്പാട് തുടങ്ങിയാലോ എന്നൊരു ചിന്ത ചൂടുപിടിച്ചിട്ട് ശ്ശിയായി. എന്താണൊന്ന് തുടങ്ങാന്‍ നല്ലത്? മൂന്ന് കാര്യങ്ങളാണ് മുന്നില്‍ തെളിയുന്നത്. ഒന്ന് : ഇസ്മിന്‍റെ പണി. രണ്ട് : മരമില്ല് തുടങ്ങല്‍. മൂന്ന് : നാഷണല്‍ പെര്‍മിറ്റ് ലോറി. ഉപ്പാക്ക് ലോറിപ്പണിയായത് കൊണ്ടും, ഉപ്പ ചുറ്റിവന്ന ദേശങ്ങളിലെ വൃത്താന്തങ്ങള്‍ ചെറുപ്പത്തിലേ കേട്ടത് കൊണ്ടും, സ്വതവേ തന്നെ ഉലകം ചുറ്റലില്‍ പിരിശം ഉള്ളതിനാലും, മൂന്നാമത്തേത് പലപ്പോഴും ഒന്നാമതാവാറുണ്ട്. […]