Related Articles
ഞങ്ങളഭയാര്‍ത്ഥികള്‍
കവിത/ശാഹുല്‍ ഹമീദ് പൊന്മള ചോര്‍ന്നൊലിക്കുന്നതെങ്കിലും സ്വര്‍ഗതുല്ല്യമായിരുന്നു ഞങ്ങളുടെ കൂര നിലം, പൊട്ടിപ്പൊളിഞ്ഞിരുന്നെങ്കിലും തല ചായ്ച്ചാല്‍ ഉറക്കത്തെ മാടി വിളിച്ചിരുന്നു അടുപ്പ്, പുകഞ്ഞില്ലെങ്കിലും കരിപിടിച്ച മനസില്‍ പ്രതീക്ഷകള്‍ വേവുന്നുണ്ടായിരുന്നു പക്ഷെ, ഇന്നീ ഭൂവില്‍ ഞങ്ങളഭയാര്‍ത്ഥികള്‍… പിറന്ന മണ്ണില്‍ നിന്നും വിരട്ടിയകറ്റപ്പെട്ടവര്‍ സ്വപ്നങ്ങളെ തൂക്കിലേറ്റി അതിജീവനത്തിന്റെ വഞ്ചിയും വണ്ടിയുമേന്തിയവര്‍ നടുക്കടലില്‍ ജീവിതമറ്റുപോയവര്‍ മരവിച്ച ചിന്തകള്‍ പേറുന്ന പരദേശികള്‍ കോണ്സണ്ട്രേഷന് ക്യാമ്പില്‍ അഭയാര്‍ത്ഥി ലേപലില്‍ എരിഞ്ഞമരുന്നവര്‍ ഞങ്ങളഭയാര്‍ത്ഥികള്‍
ഒരു ജന്മം ഒരായിരം മരണം.
ബുക്ക് റിവ്യൂ/മുനീര്‍ കടയ്ക്കല്‍ ബോബ് ഡിലന് പാടിയ ചോദ്യങ്ങള്‍ക്ക് നാം ഉത്തരം പറയേണ്ടതുണ്ട്. എത്ര തവണ ഒരാള്‍ക്ക് താനൊന്നും കണ്ടില്ലെന്ന് നടിച്ച് മുഖം തിരിക്കാനാകും ? അതെ, ഏറെപ്പേര്‍ മരിച്ചു പോയെന്നറിയാന് എത്ര മരണങ്ങള് വേണ്ടി വരും. നിങ്ങള്‍ ഒരിക്കലെങ്കിലും കലാപ ഭൂമികളിലൂടെ നടന്നിട്ടുണ്ടോ ? ദുരന്തങ്ങള്‍ അനാഥമാക്കിയ ജീവിതങ്ങളോട് സംവദിച്ചിട്ടുണ്ടോ ? നാം കാണുന്ന മനുഷ്യര്‍ക്കുമപ്പുറം നരക തുല്യമായി ജീവിതം നയിക്കുന്ന ഒരുപറ്റം ആളുകള്‍ നമുക്ക് ചുറ്റിലുമുണ്ട്. കലാപങ്ങളില്‍ പെട്ട് ഹൃദയം തകര്‍ന്ന മനുഷ്യജന്മങ്ങളിലേക്ക്, നാം […]
ആഢംബരത്തില്‍ അഭിരമിക്കുന്ന ആധുനിക സമൂഹം
പ്രപഞ്ചത്തിലെ സര്‍വ്വ സന്പത്തിന്റെയും ഉടമസ്ഥത അല്ലാഹുവില്‍ മാത്രം നിക്ഷിപ്്തമാണ്. മനുഷ്യന് കൈവശം വെച്ചിരിക്കുന്ന ആസ്തികളെല്ലാം യഥാര്‍ത്ഥത്തില്‍ പടച്ചവന്റെതാണ്. മനുഷ്യനെ പരീക്ഷണത്തിന് വിധേയനാക്കാന്‍ വേണ്ടി ഐഹികജീവിതത്തില്‍ നിര്‍മ്മിച്ച അലങ്കാരങ്ങളാണ് സന്പത്തെന്നും അവയില്‍ മനുഷ്യന് കൈകാര്യകര്‍ത്താവ് മാത്രമാണെന്നുമാണ് അല്ലാഹു സൂറത്തുല്‍ കഹ്ഫിലൂടെ നമ്മെ പഠിപ്പിക്കുന്നത്. ഉടമസ്ഥനായ തന്പുരാന്റെ ആജ്ഞക്കനുസരിച്ച് അവ വിതരണം ചെയ്യുക എന്നതാണ് കൈകാര്യ കര്‍ത്താവായ മനുഷ്യന്റെ ബാധ്യത. അവന് ആജ്ഞ നല്കിയിടത്തേക്ക് നല്കാതിരിക്കാനോ കല്പിക്കാത്ത ഇടങ്ങളിലേക്ക് നല്‍കാനോ ഇസ്ലാം മനുഷ്യനെ അനുവദിക്കുന്നില്ല. ഇസ്ലാം കല്പിച്ച നിര്‍ബന്ധിത ധര്‍മവും […]




