Related Articles
നന്മമരം
കവിത/സലീത്വ് സുൽത്വാനി എന്റെ ഇല്ലായ്മയാണ് നിന്നെ നന്മ മരമാക്കിയത്. എന്റെ വല്ലായ്മയിലാണ് നീ പ്രശസ്തനായത്. പക്ഷെ നീ കാരണം ഇന്നു ഞാൻ ആഗോളമറിയുന്ന യാചകനാണ്. തൊട്ടിലിൽ ഉറങ്ങുന്നയെന്റെ പിഞ്ചുകുഞ്ഞു പോലും . നീ ചൂണ്ടിയ കാമറയിൽ നോക്കി രണ്ടിറ്റു കണ്ണീര് പൊഴിച്ചപ്പോൾ ഒലിച്ചുപോയത് എന്റെ അഭിമാനവുമാണ്. ഇരു കൈ അറിയാതെയാണ് നീ നൽകിയതെങ്കിൽ, ഇരു ഹൃദയവുമിന്ന് നന്മ മരമായേനേ….
കടപുഴകിയ വഹാബീ തൗഹീദ്
ശിര്‍ക്കിനെ കുറിച്ച് പറയാത്ത ഒരു സലഫി പ്രസംഗം കേള്‍ക്കാന്‍ വലിയ പാടാണ്. കുട്ടികള്‍ക്കുള്ള കുത്തിവെയ്പില്‍ കൂടി ശിര്‍ക്കിന്റെ അണുക്കള്‍ കണ്ടെത്തിയ മഹാഗവേഷകരാണിവര്‍. തൗഹീദിനേക്കാളേറെ ശിര്‍ക്കാണ് ഇവര്‍ക്ക് ഇഷ്ടവിഷയം. ആളുകള്‍ക്കിടയില്‍ ശിര്‍ക്ക് ഭീതി നട്ടുപിടിപ്പിക്കുകയും മുസ്ലിംകള് ചെയ്യുന്ന കാര്യങ്ങളൊക്കെയും ശിര്‍ക്ക് മുദ്ര ചാര്‍ത്തുകയും ചെയ്യുമ്പോള്‍ അനിര്‍വ്വചീയമായ ഒരു സുഖം ഇവര്‍ അനുഭവിക്കുന്നുണ്ടെന്ന് തോന്നും. ഈ ഭീതിയുടെ മറവിലാണ് വഹാബിസം കേരളത്തില്‍ സ്വല്പമെങ്കിലും പ്രചരിച്ചത്. കേട്ടാല്‍ തോന്നും ശിര്‍ക്ക് ഇവര്‍ക്ക് മരണത്തേക്കാള്‍ ഭയമാണെന്ന്. എന്നാല്‍, സുന്നികള്‍ക്ക് നേരത്തെ മനസ്സിലായ കാര്യം […]
പ്രതീക്ഷകൾ പുലരട്ടെ …
സിനാൻ കുണ്ടുവഴി ഇന്ത്യൻ മതേതരത്വത്തിന്റെ അടിവേര് പിഴുതെടുത്ത ബാബരി ധ്വംസനത്തിന് മൂന്ന് പതിറ്റാണ്ട് തികഞ്ഞിരിക്കുന്നു. ഭരണഘടനാ മൂല്യങ്ങളെ പൂർണമായും അംഗീകരിക്കുന്ന ഇന്ത്യൻ സമൂഹത്തിൽ ചരിത്ര പ്രധാന്യമുള്ള ഒരാരാധനാലയം അന്നൊരു നാൾ ഒരു പറ്റം വർഗീയ കാപാലികർ മൺമറഞ്ഞത് ജനാധിപത്യ ഇന്ത്യ ഞെട്ടലോടു കൂടെയാണ് കണ്ടത്. മത മൂല്യങ്ങളെയും മത നിരപേക്ഷതയെയും മത സ്വാതന്ത്ര്യത്തെയും ഉറപ്പു നൽകുന്ന ഒരു സവിശേഷ ഭരണഘടനയുള്ള രാജ്യത്ത് ബാബരിയുടെ പതനം ഒരിക്കലും ഭരണകൂട വീഴ്ചയല്ലാതെ കാണാൻ സാധിക്കുമായിരുന്നില്ല. 16-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി […]



