Related Articles
സൂക്ഷിക്കുക! കുറ്റകൃത്യങ്ങളാണിന്ന് ട്രെന്‍ഡ്
അമേരിക്കന്‍ സാഹിത്യത്തില്‍ വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ട നോവലാണ് എസ് ഇ ഹിന്‍ടന്റെ ഔട്ട്സൈഡേഴ്സ് (1967). അമേരിക്കയിലെ ഒക്ലഹോമ എന്ന നഗരത്തിലെ ഗ്രീസേഴ്സ്, സോക്സ് എന്നീ രണ്ട് വിഭാഗത്തിലെ കുട്ടികള്‍ തമ്മിലുളള അക്രമങ്ങളും അതേ തുടര്‍ന്നുണ്ടാകുന്ന കൊലപാതകങ്ങളേയും ഇതിവൃത്തമാക്കിയുളള നോവലാണ്. ശരിയായ സ്നേഹവും മാര്‍ഗ നിര്‍ദേശവും പരിഗണനയും ലഭിക്കാത്ത കുട്ടികള്‍ തെറ്റായ വഴികളിലേക്ക് വേഗത്തില്‍ എത്തിപ്പെടുന്നു എന്നതാണ് ഈ നോവല്‍ സമൂഹത്തിന് നല്കുന്ന പ്രധാന ആശയം. സമാന ആശയം പങ്ക് വെക്കുന്ന അഡോളസെന്‍സ് എന്ന ബ്രിട്ടീഷ് സീരീസിലും […]
തൊലിക്കട്ടി നല്ലതാണ്. പക്ഷെ, കണ്ടാമൃഗത്തിന്റെതാവരുത്
കേരളത്തിലെ ചില സാംസ്കാരിക നേതാക്കളും മതപുരോഹിതരും സാമൂഹിക സമീകരണത്തിന്റെ കന്യകത്വം സൂക്ഷിക്കുന്നതും അതിനായ് കാവല്‍ നില്ക്കുന്നതും കാണുമ്പോള്‍ പലപ്പോഴും അതിശയം തോന്നും. എച്ചിലിനായ് നാക്ക്നീട്ടി തെരുവ് തെണ്ടുന്ന നായ്ക്കളെപ്പൊലെ അന്ധമായ എതിര്‍പ്പിന്റെയും കൊടിയ വിദ്വേഷത്തിന്റെയും വിഷത്തേറ്റകളുമായ് ഇവര്‍ ആത്മീയ ആചാര്യരുടെ ഔന്നിത്യങ്ങളില്‍ തൊട്ടുനക്കി ജീവിത സാഫല്യം കണ്ടെത്തും. അങ്ങനെയാണ് അബ്ദുല്‍ ഹക്കീം എന്ന നദ്വി ബിരുദ ധാരിയുടേയും അബ്ദുല്ല മൗലവിയുടേയും ലേഖനങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ പ്രബോധനം വാരികയില്‍ ഇടം പിടിക്കുന്നത്. മുത്ത് നബിയോടുള്ള സ്നേഹത്തിനും വൈകാരിക […]
അരീക്കോടിന്റെ ചരിത്രം
മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കിലെ ചെറിയൊരതിര്‍ത്തിപ്പട്ടണം, അരീക്കോട്. അരികില്‍ ചാലിയാര്‍. അതിരുകളില്‍ അഴുക്കു പുരളാത്ത ഗ്രാമശാലീനത. പട്ടണത്തില്‍ നാട്യങ്ങളേറെയെങ്കിലും തനിമ സൂക്ഷിക്കുന്ന സംസ്കൃതി. അരീക്കോട് പുറമറിഞ്ഞിരുന്നത് ഫുട്ബോളിന്റെയും പിന്നെ വിദ്യയുടെയും നാടായാണ്. ആധുനികതയുടെ കുട്ടിക്കാലത്തേ ഈ പ്രദേശം, പ്രത്യേകിച്ച് നഗരഭാഗങ്ങള്‍ ഭൗതിക വിദ്യയുടെ കയറാപുറങ്ങളിലെത്തിയിരുന്നു. അഭ്യസ്ഥ വിദ്യരായ നാടിന്റെ പോയ തലമുറ പ്രദേശത്തെ നേരത്തെത്തന്നെ അറിവരങ്ങുകളിലേക്ക് തട്ടിയുണര്‍ത്തി. ജില്ലയുടെ മറ്റു ഭാഗങ്ങളിലുള്ളതിനേക്കാള്‍ ഭൗതിക സൗകര്യങ്ങളും ഇവിടെ കൂടും. നേരത്തെ കയറിവന്ന ഭൗതിക വിദ്യയുടെ മറപറ്റി ഉല്പതിഷ്ണുത്വവും പുത്തന്‍വാദവും […]




