2021 March - April തിരിച്ചെഴുത്ത്

യമന്‍ കരയുന്നു

ലോകത്തിന് മുമ്പില്‍ സാമ്പത്തികമായി വളരെ പിന്നോട്ടുളള രാജ്യമാണ് യമനെങ്കില്‍ പോലും, പുരാതന സംസ്‌കാരത്തെ അപേക്ഷിച്ച് ഏറ്റവും സമ്പന്നമായ ഒരുക്കങ്ങളുടെ പക്കലെന്ന് അവര്‍ക്ക് അവകാശപ്പെടാന്‍ കഴിയും. ബറ്റാലിയന്‍ കവിയും ചലചിത്ര സംവിധായകനുമായ പസോളിനെ യമനിലെ തലസ്ഥാന നഗരിയായ ‘സന’ യെ വിശേഷിപ്പിച്ചത് സുന്ദരമായ രാജ്യമെന്നാണ്. ഇങ്ങനെയൊക്കെയിരിക്കത്തന്നെ ഇന്നത്തെ യമനിലെ അവസ്ഥ പരിതാപകരമണ്. സൗദി നേതൃത്വത്തിലുളള സര്‍ക്കാര്‍ സേനവും യമനിലെ ഹൂതി വിമതരും നടക്കുന്ന സംഘട്ടത്തില്‍ ലോകം ഒരു യുദ്ധം പ്രതീക്ഷിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും ഇരു സൈന്യങ്ങളുടെയും ഭൂപരീക്ഷണത്തില്‍ പെട്ടുകൊണ്ട് […]

2021 March - April തിരിച്ചെഴുത്ത്

കുത്തഴിയുന്ന മാധ്യമ സര്‍വേകള്‍

പതിനഞ്ചാം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തില്‍ ഇന്ന് ചര്‍ച്ചകളെ ഏറ്റവും ചൂടുപിടിപ്പിക്കുന്നത് 1960കളില്‍ തുടങ്ങി ഇന്ന് മാധ്യമങ്ങളുടെ ശാസ്ത്രീയത കൈവെടിഞ്ഞുളള തിരഞ്ഞെടുപ്പ് സര്‍വ്വേ റിപ്പോര്‍ട്ടുകളുടെ സംപ്രേഷണമാണ്. കഴിഞ്ഞ ഒരു മാസത്തിനകം ഒരു ഡസനിലധികം സര്‍വ്വേ ഫലങ്ങളാണ് വാര്‍ത്താ മാധ്യമങ്ങള്‍ ഇളക്കിവിട്ടത്. ജനശ്രദ്ധ പിടിച്ചുപറ്റലിനെ മുഖ്യ അജണ്ടയാക്കിയുളള ഈ ചാനല്‍ സര്‍വ്വേകള്‍ ജനമധ്യേ നിന്നുളള യഥാര്‍ത്ഥ സ്വീകാര്യത പിടിച്ചുപറ്റിയില്ല. കാരണം, അത്രമേല്‍ അപലപനീയമാണ് ഓരോ ചാനല്‍ സര്‍വ്വേകളുടെ വെളിപ്പെടുത്തലുകളും. അപൂര്‍വ്വം ചില വോട്ടര്‍മാരില്‍ നിന്ന് മാത്രം ശേഖരിക്കുന്ന റിപ്പോര്‍ട്ടുകളെ […]

2021 March - April തിരിച്ചെഴുത്ത്

പ്രചരണം; മാറി ചിന്തിക്കേണ്ടതുണ്ട്

തിരഞ്ഞെടുപ്പിന്റെ ചൂടില്‍ സ്ഥാനാര്‍ത്ഥികള്‍ ഓരോ കുലഗ്രാമങ്ങളിലൂടെയും വീടുകളിലൂടെയും കയറിയിറങ്ങി അവരുടെ പ്രത്യാശകള്‍ക്ക് നിറഞ്ഞ പ്രതീക്ഷകള്‍ പകര്‍ന്ന് മോഹ വാഗ്ദാനങ്ങളുമായി പടിയിറങ്ങുമ്പോള്‍ അതേ പുഞ്ചിരിയോടെ നിറഞ്ഞ മനസ്സോടെ വീണ്ടും അവര്‍ വീടുകളിലേക്ക് കടന്നു വരിക അടുത്ത തെരെഞ്ഞെടുപ്പിന്റെ സമയത്ത് മാത്രമാകുന്നു എന്ന ഖേദകരമായ അവസ്ഥയെ വിസ്മരിക്കാന്‍ സാധിക്കില്ല. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തിരെഞ്ഞടുക്കുന്ന ഒരു ഭരണാധികാരി ചുമതലയേറ്റതിന് ശേഷമാണ് വീട് വീടാന്തരം കയറി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനും ക്ഷേമ അന്വേഷണങ്ങള്‍ നടത്താനും മറ്റു വികസനങ്ങള്‍ പ്രാബല്യപ്പെടുത്താനും സജ്ജമാകേണ്ടത്. അത്‌കൊണ്ടാവണം […]

2021 January- February കാലികം

രാഷ്ട്രീയം; മനുഷ്യനന്മയാണ് ഇസ്‌ലാമിന്റെ വഴി

ഇസ്ലാമിന്‍റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ കുറിച്ചാണല്ലോ നാം ചര്‍ച്ച ചെയ്യുന്നത്. അത്യന്തികമായി രാഷ്ട്രീയം അല്ലെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ടുള്ള വിവക്ഷ എന്താണെന്ന് പറഞ്ഞ് തുടങ്ങാമെന്ന് തോന്നുന്നു. രാഷ്ട്രവുമായി ബന്ധപ്പെട്ടതാണ് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം. രാഷ്ട്രത്തില്‍ പൗരന്മാര്‍ക്കാണല്ലോ പ്രാധാന്യം. ആ ഒരു അര്‍ത്ഥത്തില്‍ രാഷ്ട്രസേവനം എന്നത് പൗരന്മാര്‍ക്കുള്ള സേവനമാണ്. മനുഷ്യനെ അല്ലാഹു ബഹുമാനിച്ചിട്ടുണ്ട്. അവനു വേണ്ടിയാണ് ഭൂമി പടച്ചതും സംവിധാനിച്ചതും. ഭൂമിയില്‍ വിവിധ ഭാഗങ്ങളില്‍ രാഷ്ട്ര സങ്കല്‍പ്പത്തോടെ അതിര്‍ വരമ്പുകള്‍ കെട്ടി താമസിച്ച് കൊണ്ടിരിക്കുന്ന ജനങ്ങള്‍ക്ക്, ആത്യന്തികമായി മനുഷ്യര്‍ക്ക് സമാധാന പൂര്‍ണ്ണമായി […]

2021 January- February കവര്‍സ്റ്റോറി കാലികം

മുസ്‌ലിം ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും

മുഹമ്മദ് ബിന്‍ കാസിം സിന്ധും മുല്‍ത്താനും പിടിച്ചെടുക്കുന്നത് റോഹ്രി യുദ്ധത്തിലാണ്. ആ മേഖലയിലെ അവസാന ബ്രാഹ്മണ രാജാവായിരുന്ന രാജ ദഹിറുമായി നടന്ന യുദ്ധത്തിന് ഉമ്മയ്യദ് ഭരണകൂടത്തിന്‍റെ വ്യാപാര-രാഷ്ട്രീയ സമവാക്യങ്ങളാണ് പ്രേരിപ്പിച്ചത്. വിഖ്യാതമായ ജമല്‍ യുദ്ധം മുതല്‍ക്കേ സിന്ധും സിന്ധില്‍ നിന്നുള്ള മുസ്ലിംകളും അറബ് ലോകത്ത് ശ്രദ്ധേയമായിരുന്നു. കിഴക്കനേഷ്യയിലേക്കുള്ള വ്യാപാര ഭൂപടത്തിലും സിന്ധ് നിര്‍ണ്ണായക കേന്ദ്രമായിരുന്നു. എ ഡി 712ലെ റോഹ്രി യുദ്ധം ഇന്ത്യയിലേക്കുള്ള അറബ് വംശജരുടെ ആദ്യ രാഷ്ട്രീയ നീക്കമായി കണക്കാക്കപ്പെടുന്നു. മുഹമ്മദ് ബിന്‍ കാസിമിന്‍റെ പടയോട്ടം […]

2021 January- February

സര്‍ഗാത്മക വായനയുടെ പത്ത് വര്‍ഷങ്ങള്‍

മതഭൗതിക സമന്വയ വിദ്യാഭ്യാസം പ്രായോഗികമായി നടപ്പാക്കിയ സുന്നിസ്ഥാപനങ്ങളില്‍ മുന്‍നിരയിലാണ് അരീക്കോട് മജ്മഅ്. ദഅ്വ കോളേജ് എന്ന സംവിധാനം കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിച്ചു മാതൃക കാട്ടാനായിട്ടുണ്ട് ഈ സ്ഥാപനത്തിന്. ഇതിന്‍റെ ചുവടു പിടിച്ച് ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം നൂറിലധികം ദഅ്വ കോളേജുകള്‍ പിറവിയെടുത്തുവെന്നത് ശ്രദ്ധേയവും സന്തോഷദായകവുമാണ്. സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളുടെ നാനോന്മുഖ മേഖലകളിലെ കഴിവുകളും സിദ്ധികളും വളര്‍ത്തുന്നതിന്‍റെ ഭാഗമായി വിവിധ പദ്ധതികള്‍ സ്ഥാപനം സ്ഥാപിതകാലം തൊട്ടേ നടപ്പാക്കി വരുന്നു. എഴുത്തു മേഖല അതില്‍ എടുത്തു പറയേണ്ട ഒന്നാണ്. ഒരുപാട് പ്രതിഭകള്‍ എഴുത്ത് […]

2021 January- February Hihgligts Shabdam Magazine രാഷ്ടീയം

കേരളം: മുസ്ലിം രാഷ്ട്രീയത്തിന്‍റെ വഴിത്തിരിവുകള്‍

ഇങ്ങനെയൊരു സമൂഹമുണ്ടോ, നേതാക്കള്‍ വഴിയില്‍ വിട്ടേച്ചു പോയ സമൂഹം? വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ അവശേഷിച്ച മുസ്ലിംകളെ കുറിച്ച് ആലോചിച്ച പലരും ഈയൊരു അത്ഭുതം രേഖപ്പെടുത്തിയിട്ടുണ്ട്. എന്തായാലും മുസ്ലിം നേതാക്കളില്‍ ശേഷിച്ച പലരും ലീഗ് വിട്ടു. ചിലര്‍ കോണ്‍ഗ്രസില്‍ ചേക്കേറി. ചിലര്‍ ഇനി തന്‍കാര്യം എന്ന നിലയിലേക്ക് ചുരുങ്ങി. ഇതായിരുന്നു വിഭക്ത ഇന്ത്യയിലെ നേതാക്കളുടെ സ്ഥിതി. അപ്പോള്‍ അനുയായികളുടെ മാനസികാവസ്ഥ പറയേണ്ട. എന്തായിരുന്നാലും കറാച്ചിയില്‍ സര്‍വേന്ത്യാ ലീഗിന്‍റെ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്നു. വലിയ വാഗ്വാദങ്ങളുണ്ടായി.രണ്ടായിപ്പിരിയാമെന്ന് വെച്ചു. എല്ലാം ഓഹരിവെച്ചു. […]

2021 January- February Hihgligts Latest അഭിമുഖം

ഉലമാ ആക്ടിവിസം; പദം, പദവി, പ്രയോഗവല്‍ക്കരണം

അഭിമുഖം: ഡോ. എം.എ.എച്ച് അസ്ഹരി/ ഡോ. ഉമറുല്‍ ഫാറൂഖ് സിദ്ദീഖി   ഉലമാഇന് ലോകത്തിന്‍റെ തുടക്കം മുതല്‍ ഇന്ന് വരെ പ്രസക്തി ലഭിച്ചിട്ടുണ്ട്. പണ്ഡിതനായിരിക്കുക എന്നത് ലോകത്ത് എക്കാലത്തും അംഗീകാരം നേടിയെടുക്കുന്നതിനുള്ള ഒരു വിശേഷണവും കൂടിയാണ്. പക്ഷെ എല്ലാ പണ്ഡിതന്മാരും സമൂഹത്തില്‍ ആക്ടിവിസ്റ്റുകളായി പ്രവര്‍ത്തിച്ചിരുന്നില്ല.യഥാര്‍ത്ഥത്തില്‍ ഉലമ ആക്ടിവിസം കൊണ്ട് എന്തെല്ലാമാണ് നാം ഉദ്ദേശിക്കുന്നത്. നോളേജ് സിറ്റി പോലെയുള്ള പുതിയ സംരംഭങ്ങള്‍ ഉയര്‍ന്ന വരുന്ന കാലത്ത് ഉലമ ആക്ടിവിസത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നു. പണ്ഡിതന്മാര്‍ അമ്പിയാക്കളുടെ പിന്മുറക്കാരാണ്. […]

2021 January- February Hihgligts Latest ലേഖനം വീക്ഷണം സമകാലികം

ലോക ജനസംഖ്യയില്‍ ഇസ്ലാമിന് പ്രതീക്ഷയുണ്ട്!

In the next half century or so, Christianity’s long reign as the world’s largest religion may come to end. Indeed, Muslims will grow more than twice as fast as the overall world population between 2015 and 2060, In the second half of this centuary, will likely surpass Christians as the world’s largest religious group”. അടുത്ത […]

2021 January- February Hihgligts Latest ലേഖനം സമകാലികം

ഖുര്‍ആന്‍റെ വെല്ലുവിളി ; സന്ദേഹങ്ങളും നിവാരണവും

ഖുര്‍ആനിക അധ്യായങ്ങള്‍ക്ക് സമാനമായ ഒരു അധ്യായം എങ്കിലും കൊണ്ടുവരാന്‍ ഖുര്‍ആന്‍ വെല്ലുവിളിച്ചല്ലോ. ഈ വെല്ലുവിളി തന്നെ ദൈവം ഇല്ല എന്നതിന് തെളിവല്ലേ? ഒരു മരത്തടി പൊക്കാന്‍ വേണ്ടി ആന ഉറുമ്പിനെ വെല്ലുവിളിക്കുന്നത് ആനക്ക് ഉറുമ്പിനെക്കുറിച്ച് തിരിച്ചറിവില്ല എന്നല്ലേ അര്‍ത്ഥം? നോബല്‍ പ്രൈസ് ജേതാവായ ഒരു സാഹിത്യകാരന്‍ ഒന്നാം ക്ലാസുകാരനെ വെല്ലുവിളിക്കുന്നത് പരിഹാസ്യമല്ലേ? ഇങ്ങന പോകുന്നു ചില എമുക്കളുടേയും യുക്തന്മാരുടെയും സംശയം. രണ്ടും ഈശ്വരവിശ്വാസികളല്ലല്ലോ. ഈ പ്രശ്നത്തെ വിശകലനം ചെയ്യുമ്പോള്‍ ആദ്യം ചര്‍ച്ച ചെയ്യേണ്ടത് ഇവിടെ വെല്ലുവിളിച്ചത് ആരാണ് […]