2020 January-February Hihgligts Shabdam Magazine ആരോഗ്യം ലേഖനം

ജങ്ക് ഫുഡിനോട് ‘നോ’ പറയാം

ബര്‍ഗര്‍ നിങ്ങള്‍ക്കിഷ്ടമാണോ? പിസയോ? നിങ്ങള്‍ ഫ്രൈഡ് ചിക്കന്‍ ഇടയ്ക്കിടക്ക് കഴിക്കാറുണ്ടോ? നമ്മുടെ ആരോഗ്യം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തോട് ബന്ധപ്പെട്ടിരിക്കുന്നുവെന്നതല്ലേ യാഥാര്‍ത്ഥ്യം. ഇതറിയാത്തവരല്ല നമ്മള്‍. എന്നിരുന്നാലും ഭക്ഷണ കാര്യത്തില്‍ നമ്മള്‍ മലയാളികള്‍ പൊതുവെ അശ്രദ്ധരാണ്. ജങ്ക് ഫുഡ് എന്നൊക്കെ പൊതുവേ വിളിക്കപ്പെടുന്ന ഭക്ഷണത്തോടാണ് നമുക്ക് പ്രിയം. വീടുകളില്‍ ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന രീതി നമ്മള്‍ക്കെന്നോ അന്യമായിരിക്കുന്നു. പകരം വീട്ടു പടിക്കലിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു വരുത്തിയോ കുടുംബ സമേതം ഫാസ്റ്റ് ഫുഡ് ശാലകളില്‍ കയറിയിറങ്ങിയോ ഭക്ഷണ സംസ്കാരത്തിലും […]