ഈ പുസ്തകം കേവലം വായനക്കുള്ളതല്ല. എന്നല്ല വായിക്കാനേ ഉള്ളതല്ല. നിര്‍ദ്ദേശിക്കപ്പെടുന്ന വര്‍ക്കുകള്‍ ചെയ്തു കൊണ്ട് ഈ പ്രോഗ്രാം പൂര്‍ത്തിയാക്കുകയാണെങ്കില്‍ ജീവിത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് നിങ്ങള്‍ക്കു തന്നെ ബോധ്യമാകും.
കൗമാരം മാറ്റങ്ങളുടെ ദശയാണ്. വിലമതിക്കാനാവാത്ത നിങ്ങളുടെ ജീവിതം പാഴാക്കിക്കളയാനും ഫലപ്രദമാക്കാനും കൗമാരക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കും. ജീവിതത്തില്‍ നിങ്ങള്‍ എന്താകാനാണോ ഉദ്ദേശിക്കുന്നത് ആ ലക്ഷ്യത്തിലെത്തിച്ചേരാനുള്ള വഴികള്‍ കണ്ടെത്താനും അതുവഴി സഞ്ചരിച്ച് ലക്ഷ്യം പ്രാപിക്കാനും നിങ്ങളെ പ്രാപ്തമാക്കുകയാണ് ഈ പുസ്തകം. ഈ കൈ പുസ്തകത്തെ കൂട്ടുകാരനാക്കുന്നതിലൂടെ നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കപ്പെടുന്നു. ഇസ്്ലാമിന്‍റെ ചട്ടക്കൂടില്‍ നിന്നു കൊണ്ട്, മതമൂല്യങ്ങള്‍ അവഗണിക്കാതെ പുതിയ സ്വപ്നങ്ങള്‍ കാണാനും നേട്ടങ്ങള്‍ കൊയ്യാനും ഒരുങ്ങിയിറങ്ങുക, വിജയാശംസള്‍.
Malayalam Language
Original title
Kaumarakkarude Kai Pusthakam
Phsycology
© Rights Reserved
Published in November 2013
Aouther
Muhammed Nishad Randathani
Published By:
Care city Publication
Areakode
Areakode (PO)
Malappuram – 673639
Kerala State, India
E-mail:carecitypublication@gmail.com
Cover: noorudheen kodinhi
Layout: savad mundambra
Typesetting: shafi parambilpeedika
Printed in India
At Zain offset printers Areakode
Pages: 70
Copies: 1000
Price: 50