തിരുനബിയുടെ മാതാപിതാക്കള്‍

അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) ലോകത്തിനാകമാനം അനുഗ്രഹമാണ്. ആ നബിയെ സനേഹിക്കലും ബഹുമാനാദര വുകള്‍ കല്‍പ്പിക്കലും ഓരോരുത്തരു ടെയും ബാധ്യതയാണ്. വ്യക്തിപ്രഭാ വം, കുടുംബം, വംശാവലി, പ്രവാച കത്വം, ദൗത്യനിര്‍വ്വഹണം

Read More

കുടുംബം പ്രവാചകമാതൃകയില്‍

ഇസ്ലാം കുടുംബത്തെ ആവോളം പ്രോത്സാഹിപ്പിക്കുന്നു.എന്നല്ല പ്രകൃതിയോടൊത്തിണങ്ങിയ ആശയത്തെയാണ്, മനുഷ്യ ജീവിതത്തെ മുഴുവന്‍ ചൂഴ്ന്ന് നില്‍ക്കുന്ന പ്രത്യയശാസ്ത്രമായ ഇസ്ലാം അനുശാസിക്കുന്നത്.സ്ത്രീപുരുഷ ബന്ധത്തോടെ രൂപപ്പെടുന്ന

Read More

തിരുനബി (സ്വ)യുടെ അമാനുഷികത

തിരുനബി (സ്വ)യുടെ “അമാനുഷികത’ യും അസാധാരണത്വവും പ്രവാചകത്വത്തി ന്‍റെ അനിവാര്യതകളാണ്. ഒരു സമൂഹ ത്തിന്‍റെ പ്രബോധന സംസ്കരണ ദൗത്യ ങ്ങള്‍ നിര്‍വ്വഹിക്കുന്ന വ്യക്തി എല്ലാ അര്‍ ത്ഥത്തിലും സമൂഹത്തേക്കാള്‍

Read More

ആരോഗ്യം

ലോകാനുഗ്രഹിയായിട്ടാണ് നബി തിരുമേനി (സ്വ) തങ്ങളെ അല്ലാഹു നിയോഗിച്ചത്. മനുഷ്യ സമൂഹത്തിന്‍റെ ഐഹികവും പാരത്രികവുമായ വിജയത്തിനും ക്ഷേമത്തിനും നിദാനമ ായ ഇസ്ലാം ദീനിനെ അവിടുന്ന് പ്രബോധനം ചെയ്തു. വിശ്വാസത്തി ന്‍റെയും

Read More

ഇമാം ബുഖാരി(റ): അറിവിന്‍റെ കൃത്യത

തിരുനബിയുടെ ഒരു വാമൊഴിയുണ്ടെന്നറിഞ്ഞ് പുറപ്പെട്ടതാണദ്ദേഹം. കഷ്ടപ്പാടുകളും പ്രതികൂല കാലാവസ്ഥയും സഹിച്ച് നബി(സ)യുടെ ഹദീസ് പഠിച്ചു പകര്‍ത്തുക എന്ന ഒരേയൊരു ലക്ഷ്യവുമായി മരുഭൂമികളും ഘോരവനങ്ങളും താണ്ടി അവസാനം തന്‍റെ

Read More

ഉള്ഹിയ്യത്ത്

ദുല്‍ഹജ്ജ് മാസം, ഉള്ഹിയ്യത്തിന്‍റെ കൂടി മാസമാണല്ലോ, ഈ അവസരത്തില്‍, ഉള്ഹിയ്യത്തിനെ സംബന്ധിച്ച് ഒരു വിശദീകരണം നല്‍കാമോ? ബലിപെരുന്നാള്‍ ദിനത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സുന്നത്താണ് ഉള്ഹിയ്യത്ത്.പെരുന്നാള്‍,

Read More

തൗഹീദ്

ഇസ്ലാമിന്‍റെ അടിത്തറയാണ് തൗഹീദ്. അഥവാ ഏകദൈവ വിശ്വാസം. തൗഹീദിന്‍റെ സംസ്ഥാപനത്തിന് വേണ്ടിയാണ് പരസഹസ്രം പ്രവാചകന്‍മാരെ നിയോഗിക്കപ്പെട്ടത്. ഉല്‍പത്തി മുതല്‍ ഈ തൗഹീദിന്‍റെ വക്താക്കള്‍ രൂപ ഭാവ വ്യത്യാസങ്ങളോടെയാണെങ്കിലും

Read More

ചാന്ദ്രിക കലണ്ടറിന്‍റെ യുക്തി

വര്‍ഷത്തിന്‍റെ കാലയളവ് നിര്‍ണയിക്കുന്നതിന് ലോകത്ത് വിവിധ സമൂഹങ്ങള്‍ വ്യത്യസ്ഥ മാനദണ്ഢങ്ങളാണ് അവലംബിച്ചിരുക്കുന്നതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കൃഷികളുടെ വിളവെടുപ്പ്, നക്ഷത്രങ്ങളുടെ ഗതിവിഗതികള്‍, നദികളിലെ

Read More

  • 1
  • 2