Related Articles
സ്ത്രീ വിദ്യാഭ്യാസം; ഇസ്്ലാമിക വായന
ലോകത്ത് അനവധി മതങ്ങളുണ്ടെങ്കിലും സ്ത്രീകള്‍ക്ക് എക്കാലത്തും മതിയായ അവകാശങ്ങള്‍ ഉറപ്പ് നല്കുന്ന മതം ഇസ്ലാം മാത്രമാണ്. ഇസ്ലാമിലെ സ്ത്രീകളെ പൊന്‍വിളക്കുകളായാണ് കാണുന്നത്. അവരെ ആദരിക്കാനും ബഹുമാനിക്കാനുമാണ് ഇസ്ലാം നിര്‍ദ്ദേശിക്കുന്നത്്. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകള്‍ക്കും അര്‍ഹമായ ചില അവകാശങ്ങള്‍ ഇസ്ലാം മുന്നോട്ട് വെക്കുന്നു. സ്ത്രീകള്‍ മഹിതമായ കുടുംബജീവിതം നയിക്കുന്നതിലൂടെ സമൂഹത്തില്‍ നല്ല തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അവര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. പെണ്‍കുട്ടികള്‍ കൂടുതലായും ജനിച്ചു വീഴുന്ന ഈ കാലത്ത് ഇക്കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഒരു കാലത്ത് സമൂഹത്തില്‍ […]
ലോക്ക്ഡൗൺ
കവിത / ശുഐബ് ഒഴുകൂര്‍ ഫാക്ടറികൾ വയറ്റിലേക്കിറക്കി വെച്ച കുഴലുകൾ ശൂന്യമായതു കൊണ്ടാകണം പുഴയിപ്പോൾ ആരോഗ്യവതിയാണ്. പുക തുപ്പുന്ന വായകൾക്കെല്ലാം നിഷ്ക്രിയത്വത്തിന്റെ സീലു വെക്കപ്പെടതു കൊണ്ടാകണം പുക തിന്ന് കരുവാളിച്ചിരുന്ന അന്തരീക്ഷമിപ്പോൾ തെളിഞ്ഞു നിൽക്കുന്നത്. തട്ടിപ്പും വെട്ടിപ്പും കൊലപാതകങ്ങളും പീഡനങ്ങളും പേറിയിരുന്ന മാധ്യമങ്ങൾക്ക് നിരത്തിലെ ശൂന്യതയായിരിക്കണം സമാധാനത്തിന്റെ നാളുകളെ തീറെഴുതിക്കൊടുത്തത്. എങ്കിലും, തെരുവിൽ തലവെച്ചിരുന്ന കത്തുന്ന ഉദരങ്ങൾക്ക് മനുഷ്യത്വത്തിന്റെ ഉരുളകൊണ്ട് കത്തലകറ്റുന്നത് കണ്ട് പ്രകൃതി പോലും പറഞ്ഞിട്ടുണ്ടാകണം നിങ്ങളീ ഹൃദയത്തിന് ലോക്ക് ഡൗൺ വെക്കും […]
നിളയില്‍ ഒഴുകിയ സാഹിത്യം
ലോകത്ത് ഏതു സംസ്കാരികധാരയെയും ഒരു നദി സ്പര്‍ശിച്ചിട്ടുണ്ട് എന്ന് മുമ്പ് വായിച്ചത് ഓര്‍ക്കുകയാണ്. നദി തൊട്ടൊഴുകിയ സംസ്കാരങ്ങളും സമൂഹങ്ങളും ഇന്നും ശേഷിക്കുന്നുമുണ്ട്. അതിന്റെ നീരൊഴുക്കിലൂടെ തന്നെ മലയാളസാഹിത്യവും ഒരുപാട് ഒഴുകിയിട്ടുള്ളതാണ്. ഇപ്പോഴും ഒഴുകുക തന്നെയാണ്. അത്തരത്തില്‍ മലയാളമണ്ണിന്റെ പ്രിയപ്പെട്ട നദീതടത്തില്‍ നിന്നും വളര്‍ന്ന ഒരു സംസ്കാരിക കേരളത്തെ വിസ്മരിക്കാന്‍ കഴിയാത്തിടത്താണ് എഴുത്തുകാരനും സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകനും പു.ക.സ സംസ്ഥാന ട്രഷററുമായ ശ്രീ. ടി ആര് അജയന്റെ ‘നിളയും മലയാള സാഹിത്യവും’ എന്ന ചിന്ത പബ്ലിക്കേഷന്‍സ് 2019ല്‍ പുറത്തിറക്കിയ കൃതിയുടെ […]




