2021 March - April എഴുത്തോല

ഭീതി

തെരുവില്‍ മരിച്ചു വീണ
മൃതദേഹത്തിന് പോലും
ഭീതിയാണ്
അടുത്തെത്തുന്ന
ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും
‘മരണവൈറല്‍’ ഒപ്പിയെടുക്കുന്ന
ക്യാമറക്കണ്ണുകളെ

മുഹമ്മദ് മിന്‍ഹാജ് പയ്യനടം

Leave a Reply

Your email address will not be published. Required fields are marked *