ലോക്ഡൗണ്‍ രചനകള്‍

ഉമ്മ

കവിത/മുഹമ്മദ് സ്വാലിഹ് .ഇ.എ

അതിർത്തികളടച്ചിട്ടും
ലോകം നിശ്ചലമായിട്ടും
അടങ്ങിയിരിക്കാത്തൊരിടം കണ്ടു.

കരിപിടിച്ച ചുമരുകൾക്ക് താഴെ
തിളങ്ങുന്ന രണ്ട് കണ്ണുകളേയും …
അവിടെ ലോക് ഡൗണില്ലത്രെ !
➖➖➖➖➖➖➖➖➖➖

മുഹമ്മദ് സ്വാലിഹ് .ഇ.എ
ചീയമ്പം

Leave a Reply

Your email address will not be published. Required fields are marked *