Related Articles
സിനിമകള്‍; സാംസ്കാരിക ചോരണത്തിന്റെ വഴി
രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ പഠിക്കുന്ന തസ്നീം ബശീര്‍ എന്ന വിദ്യാര്‍ത്ഥിയുടെ ദാരുണ മരണം മലയാള മീഡിയകള്‍ ഒന്നടങ്കം അപലപിച്ചതാണ്. ഒരു പെണ്‍കുട്ടിയുടെ ജീവന് നശിപ്പിച്ച് ഒരു കുടുംബത്തെ സങ്കടത്തിന്റെ ആഴിയിലേക്ക് വലിച്ചിടാന്‍ കാരണം ഒരു സിനിമയും കാരണമായി എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഈ സിനിമ കേരളത്തിലെ പലയിടത്തും വില്ലന്‍ വേഷം കെട്ടിയിരുന്നു. ദൃശ്യമാധ്യമത്തിന്റെ കടന്നുവരവോടെ സമൂഹത്തില്‍ കാതലായ മാറ്റമാണുണ്ടായത്. പുതിയൊരു സംസ്കാര രൂപീകരണം തന്നെ നടന്നു. സിനിമയും സീരിയലും റിയാലിറ്റി […]
പ്രത്യുപകാര സ്മരണ
കഥ/മുസ്നി അയാൾ ശൂന്യതയിലേക്ക് കണ്ണും നട്ടിരുന്നു…ആളുകൾ മാരി പേടിച്ചു പുറത്തിറങ്ങിയിട്ടു നാളേറെയായി. വിശന്നിട്ടു കുടൽ കരിയുന്ന ഗന്ധം മൂക്കിൻ തുമ്പിലുണ്ട്. തെരുവിന്റെ മകന് അല്ലേലും എന്തു ലോക്ഡൗൺ..?അയാൾ പിറുപിറുത്തു.പ്രതീക്ഷയെ ഭേദിച്ചു കൊണ്ട് എങ്ങുനിന്നോ വന്ന ഒരു ഒറ്റക്കാലൻ പട്ടി ഒരിറച്ചിക്കഷ്ണം മുന്നിലിട്ട് എങ്ങോട്ടോ ഓടി മറഞ്ഞു..കഴിഞ്ഞ ആഴ്ച കിട്ടിയതിന്റെ പാതി പങ്കുവെച്ചതിന് കിട്ടിയ സമ്മാനം.. മുസ്നി
ഇന്ത്യ മനോവൈകല്യങ്ങള്‍ക്ക് സ്വതന്ത്രം പ്രഖ്യാപിക്കുമ്പോള്‍
മനുഷ്യന് കേവല സാമൂഹികജീവി എന്നതിലപ്പുറം സാര്‍വ്വത്രികവും കാലാതീതവുമായ ചില സദാചാര മൂല്യവിചാരങ്ങളുടെ ആകെത്തുകയാണ്. കാല, ദേശ, ഭാഷകളുടെ കുത്തൊഴുക്കില്‍ കൈവിട്ടു പോകാത്ത ഈ സാമൂഹിക സദാചാര ബോധമാണ് മനുഷ്യജീവിതത്തെ സാര്‍ത്ഥകമാക്കുന്നത്. പ്രകൃതിയുടെ സൃഷ്ടിടിപ്പില് തന്നെ സദാചാര മൂല്യങ്ങളാല്‍ സന്തുലിതമായ ഈയൊരു ജീവിത വ്യവസ്ഥിതി നിലനില്ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇത്തരം മൂല്യങ്ങളെ ആധുനിക ചിന്താധാരകളുടെയോ ജനാധിപത്യ അവകാശങ്ങളുടെയോ പേരില്‍ തിരുത്തി എഴുതാനോ വകഞ്ഞുമാറ്റാനോ ഒരുമ്പെട്ടാല്‍ അതിന്റെ പരിണിതഫലം ചെറുതാകില്ല. പറഞ്ഞുവരുന്നത്, കാലമിന്നോളം മനുഷ്യന് മ്ലേച്ഛവും പ്രകൃതി […]