‘മയ്യില്‍’ എന്ന സൈന്‍ബോര്‍ഡ് കണ്ടപ്പോഴാണ് എനിക്ക് പെട്ടെന്ന് ഓര്‍മ്മ മിന്നിയത്, അവള്‍ കുറെ കാലമായല്ലോ പറയാന്‍ തുടങ്ങിയിട്ട് എന്ന്. നാടുകാണിയില്‍ നിന്നു തളിപ്പറമ്പ് ചാലോട് വഴി ഉളിയിലേക്ക് കുടുംബസമേതം സഞ്ചരിച്ചുകൊണ്ടിരിക്കവെയാണ് സംഭവം. ഓരോ സമയത്തും ഓരോരോ തിരക്കുകള്‍ പറഞ്ഞു വെട്ടിച്ച് പോകലാണ് പതിവ്. ഈ സമയം മനസ്സിലെന്തോ ഒരു പതം കാണുന്നു. വൈകുന്നേരമല്ലേ, ഒരു ചായ കിട്ടിയാല്‍ കുടിക്കുകയുമാവാം. ഈ മൂന്നാലഞ്ചാളുകള്‍ക്ക് പുറത്ത് നിന്ന് ചായയും കടിയും വാങ്ങണമെങ്കില്‍ നൂറ്റമ്പത് രൂപക്ക് മുകളില്‍ വരും. മാത്രമല്ല, ഹോട്ടലുകളിലെയും […]