Latest അനുസ്മരണം ചരിത്രം സ്മരണ

ഇമാം നവവി: ഒരു ജീവിതം, അനന്ത സ്വാധീനം

യൂനുസ് മണ്ണാർക്കാട്   ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും മഹത്തായ പണ്ഡിതന്‍മാരില്‍ ഒരാളാണ് ഇമാം നവവി (റ). ഹദീസ്, ഫിഖ്ഹ്, അഖീദ, തസവ്വുഫ് എന്നിവയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അതുല്യമാണ്. ഹിജ്‌റ 631ാം വര്‍ഷം സിറിയയിലെ നവ എന്ന ഗ്രാമത്തിൽ ജനിച്ച അദ്ദേഹത്തിന് നവവി എന്ന പേര് ആ ഗ്രാമത്തോട് ബന്ധപ്പെടുത്തി ലഭിച്ചതാണ്. ഇമാം നവവി ബാല്യ കാലം മുതല്‍തന്നെ അതിവിഷ്ടനായ വിദ്യാര്‍ത്ഥിയായിരുന്നു. ചെറുപ്പത്തിൽ തന്നെ അദ്ദേഹം പൂര്‍ണ്ണമായും വിജ്ഞാനാന്വേഷണത്തിലേക്ക് തിരിഞ്ഞു. കളിയിലും വിനോദത്തിലും താല്‍പര്യം കാണിക്കാതെ, ഇല്‍മിനും ഇബാദത്തിനും […]