വായന

വിജയത്തിലേക്കുള്ള രാജപാത

RAJAPATHA copy

ഇതാ നിങ്ങള്‍ക്ക് വേണ്ടിയൊരു പുസ്തകം! ഒരു മണിക്കൂര്‍ കൊണ്ട് വായിച്ച് തീര്‍ക്കാവുന്ന ഈ കൈ പുസ്തകം ഭാഗികമായോ പൂര്‍ണ്ണമായോ നിങ്ങളെക്കുറിച്ചാണ്. ജീവിതമെന്നതു പോലെ ജീവിതത്തിലെ പലതും നിയോഗങ്ങളാണ്. കൂടിക്കാഴ്ച, സൗഹൃദയം, വായന എന്നിങ്ങനെ പലതും ജീവിതത്തിലെ വഴിത്തിരിവുകളാവാറുണ്ട്. ഒരു പക്ഷെ, നിങ്ങളുടെ ജീവിതത്തില്‍ ഇടപെടുകയും ഒരു പുതിയ വഴി കാണിച്ചു തരികയും ചെയ്യും ഈ കൃതി.

Contact:

IPC Office,

Areacode Majmau

Thazhathangadi, Areacode (PO)

Malappuram673639

Kerala, India

Phone: 9847733918, 8891111458

 

 

Leave a Reply

Your email address will not be published. Required fields are marked *