സൗഹൃദം!
സുഗന്ധം പൊഴിക്കുന്ന പുഷ്പങ്ങള്‍ പോലെ
അതൊരിക്കലും വാടാറില്ല.
ഒരിക്കലും കൊഴിയാറുമില്ല.
ചിലപ്പോഴത്,
പൂമൊട്ടുകള്‍ പോലെയാണ്.
നാളെയുടെ പുലരിയില്‍
വിരിയാനിരിക്കയാണ്.
സൗഹൃദം!
ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക്
വഴുതി വീഴും വരെ
നിലനില്‍ക്കുന്ന തത്രെ.
.