2022 Nov-Dec കവിത

മനുഷ്യൻ

പി എം സുഫിയാൻ

കുഴിഞ്ഞ കണ്ണുകളിൽ
വിശപ്പിന്റെ തീനാളം
പരക്കം പായുന്നു
വരണ്ടുണങ്ങിയ കവിളിൽ
ദാഹത്തിന്റെ പ്രതിഷേധം
എരിഞ്ഞമരുന്നു.
കടമെടുത്ത മണ്ണിൽ
മർത്യന്റെ അസ്ഥിപഞ്ജരം
ജാതിയില്ല മതവുമില്ല
വർഗമോ മനുഷ്യന്രേത

Leave a Reply

Your email address will not be published. Required fields are marked *