ജീവിതയാത്രകൾക്കിടയിൽ നാം വിവിധങ്ങളായ മാനസികാവസ്ഥകളിലൂടെ കടന്നുപോകാറുണ്ട്. കലുഷിതമായ അന്തരീക്ഷങ്ങളിൽ നിന്ന് ശാന്തമായി വസിക്കാൻ നമുക്കാവണം. എല്ലായ്പ്പോഴും ആളുകളുടെ ഇടയിൽ ആയിരിക്കുക, സംസാരിക്കുക, കേൾക്കുക, തിരക്കിലായിരിക്കുക എന്നത് മാത്രമല്ല ജീവിതം. ചില സമയങ്ങളിൽ നാം നമ്മിലേക്ക് തന്നെ തിരിഞ്ഞുനോക്കേണ്ടത് അനിവാര്യമാണ്. ഞാൻ എവിടേക്കാണ് പോകുന്നത്? എന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്താണ്? ഞാൻ ചെയ്യുന്ന കാര്യങ്ങൾ ശരിയാണോ? എന്റെ ജീവിതം അല്ലാഹുവിന് ഇഷ്ടപ്പെടുന്ന രീതിയിലാണോ? ഇത്തരം ചോദ്യങ്ങൾ സ്വയം ചോദിക്കാനുള്ള സമയവും നമുക്ക് ആവശ്യമാണ്. മക്കയിലെ തിരക്കുകളിൽ നിന്നെല്ലാം വിട്ടുമാറി […]
Tag: nabi
തിരുനബിജീവിതം; മൂല്യങ്ങളുടെ വിളംബരം
സിനാൻ കുണ്ടുവഴി നമ്മുടെ ജീവിതത്തിൽ നമുക്ക് എണ്ണമറ്റ റോൾ മോഡലുകളുണ്ട്. മാതാപിതാക്കൾ, അധ്യാപകർ, നേതാക്കൾ, നല്ല സുഹൃത്തുക്കൾ തുടങ്ങി പലരെയും നാം മാതൃകയാക്കാറുണ്ട്. കാരണം ഒരു കാര്യം കേട്ട് മനസ്സിലാക്കുന്നതിനെക്കാൾ അത് ജീവിതത്തിൽ പ്രാവർത്തികമാക്കി കാണിച്ച ഒരാളെ കണ്ടുപഠിച്ച് പകർത്തുന്നതാണ് എളുപ്പം. നല്ല മനുഷ്യനായി ജീവിക്കണം എന്ന് പറയാൻ എളുപ്പമാണ്. എന്നാൽ എങ്ങനെയാണ് നല്ല മനുഷ്യനായി ജീവിക്കേണ്ടത് എന്ന് കാണിച്ചുതരുന്ന ഒരു മാതൃക നമുക്ക് ആവശ്യമുണ്ട്. ഒരു മുഅ്മിനിനെ സംബന്ധിച്ച് ആ മാതൃക ആരാണ് എന്ന […]


