Posted on

അസ്തമയം

അസ്തമിക്കുന്ന
സൂര്യനെ നോക്കി
ഞാന്‍
എന്നോടൊന്ന്
ചോദിച്ചു
നിനക്ക് അസ്തമിക്കാനിനിയെത്ര
സൂര്യോദയങ്ങള്‍ വേണം….!

 

  ശഫീഖ് ചുള്ളിപ്പാറ

Write a comment