കഥയെഴുതാനിരിക്കുമ്പോൾ
കടലാസെന്നോട്;
ഏതൊരു
മനുഷ്യന്റെ ജീവിതത്തിലും
ഒരു കഥയുണ്ടാകും..
നിനക്ക് വല്ല കഥയുമുണ്ടോയെന്ന്..
തൽക്ഷണം ഞാനെന്റെ ‘കഥ’കഴിച്ചാ-
കഥ പൂർത്തിയാക്കി..
ശബാബ് മണ്ണാർക്കാട്
കഥയെഴുതാനിരിക്കുമ്പോൾ
കടലാസെന്നോട്;
ഏതൊരു
മനുഷ്യന്റെ ജീവിതത്തിലും
ഒരു കഥയുണ്ടാകും..
നിനക്ക് വല്ല കഥയുമുണ്ടോയെന്ന്..
തൽക്ഷണം ഞാനെന്റെ ‘കഥ’കഴിച്ചാ-
കഥ പൂർത്തിയാക്കി..
ശബാബ് മണ്ണാർക്കാട്