കഴമ്പില്ല
കാതലില്ല
മധുരമില്ല
രുചിയായൊന്നുമില്ല
കൊഴിഞ്ഞുപോയ
ഇലകള്‍ പോല്‍
വിണ്ണിലലിയാന്‍
മാത്രം ബാക്കി
അഴുക്ക് വാരും
മുറം പോലും
വിരല്ചേര്‍ത്തു
നാസികയില്‍
ചൂടില്ലാ
തണുത്തുറഞ്ഞ
ജീവിതം
പടുത്തുയര്‍ത്തിയ
ആയുസ്സില്‍
തകര്‍ടിഞ്ഞ
ചീട്ടുകൊട്ടാരങ്ങള്‍
ബാക്കി
ഇതിലും നിര്‍വ്വചനീയമല്ല
ഞാന്‍
മുഹമ്മദ് അജ്മല്‍ പി.ടി.
ആനമങ്ങാട്