Posted on

ഫാസിസം

ജാതി ജന്മം ജനകീയം
രാവിലത്തെ രോഗം രാഷ്ട്രീയം
മാറില്‍ മാറാത്ത മാറാരോഗം
ആശുപത്രിയിലെ ആശ്വാസം
ആനന്ദം
അധികാരം ആര്‍ത്തി അഭിമാനം
കവലകളിലെ കരിഞ്ഞ കാലം
കാലൊച്ചകള്‍ കാവലായി

മുഹമ്മദ് സ്വഫ്വാന്‍ സി മാടംചിന

Write a comment