തൊലിക്കട്ടി നല്ലതാണ്. പക്ഷെ, കണ്ടാമൃഗത്തിന്‍റെതാവരുത്
കേരളത്തിലെ ചില സാംസ്കാരിക നേതാക്കളും മതപുരോഹിതരും സാമൂഹിക സമീകരണത്തിന്‍റെ കന്യകത്വം സൂക്ഷിക്കുന്നതും അതിനായ് കാവല്‍ നില്‍ക്കുന്നതും കാണുമ്പോള്‍ പലപ്പോഴും അതിശയം തോന്നും. എച്ചിലിനായ് നാക്ക്നീട്ടി തെരുവ് തെണ്ടുന്ന